ദോസ്ത് AI-യെ പരിചയപ്പെടൂ

ഒരു വിളിക്കപ്പുറം ഒരു കൂട്ടുകാരൻ.

ഒരു നമ്പർ ഡയൽ ചെയ്ത് സംസാരിക്കൂ. ഓർമ്മിപ്പിക്കാനും തിരിച്ചുവിളിക്കാനും ചോദ്യങ്ങൾക്ക് ഉത്തരം നൽകാനും ദോസ്ത് റെഡി. മലയാളത്തിലോ മംഗ്ലീഷിലോ ഇംഗ്ലീഷിലോ സംസാരിക്കാം. ഏത് ഫോണിലും പ്രവർത്തിക്കും, ആപ്പും ഇന്റർനെറ്റും വേണ്ട.

ദോസ്തിനെ വിളിക്കൂ
    01

    ഏത് ഫോണും മതി

    സാധാരണ കീപാഡ് ഫോൺ മതി. ദോസ്ത് ഒരു ഫോൺ കോളാണ്, ആപ്പ് അല്ല.

    02

    നിങ്ങളുടെ ഭാഷ

    നിങ്ങൾ സംസാരിക്കുന്നതുപോലെ സംസാരിക്കാം: മലയാളം, മംഗ്ലീഷ്, ഇംഗ്ലീഷ്.

    03

    നിങ്ങളെ ഓർക്കും

    നിങ്ങളുടെ പേരും കഴിഞ്ഞ തവണ പറഞ്ഞതും ദോസ്ത് ഓർത്തുവെക്കും.